ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി അധുകാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കൂടുതൽ ട്രംപ് ടവറുകൾ നിർമ്മിക്കാനാണത്രെ അമേരിക്കൻ പ്രസിഡന്റ് പദ്ധതിയിടുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ആറ് ട്രംപ് ടവറുകൾ കൂടി ഇന്ത്യയിൽ നിർമ്മിക്കും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ട്രംപ് ടവറുകളുള്ള രാജ്യമായി ഇന്ത്യ മാറും.
നിലവിൽ മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്രംപ് ടവറുകളുള്ളക്. ......
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചത്. കാമുകനെ ഒഴിവാക്കി സൈനികനെ വിവാഹം കഴിക്കാനായാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയതെന്ന് കോടതിയിൽ വ്യക്തമായിരുന്നു. ......
തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്.......
സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തില്‍ വി.ഡി സതീശൻ പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി അനൂപ് ജേക്കബ് നടത്തിയ പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചത് ഉദ്ധരിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് കരുതിയത്. ......
ശാസ്താംകോട്ട : പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. ......
കർണാടകത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങൾ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യദിയൂരപ്പയുടെ മകനും എംഎൽഎയുമായ വിജയേന്ദ്രയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. ......
കൊച്ചി: പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ടിഎംസി അൻവറിൻറെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവർ മനസിലാക്കണമെന്നും ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി പറഞ്ഞു. ......
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ യുവതിയുടെ പരാതിയിലാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരൻ അറസ്റ്റിലായത്. ......
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.......